Reading Problems? see Enabling Malayalam

EnableMalayalam

Malayalam Computing സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

Enable Malayalam on your GNU/Linux Distribtution

Malayalam Support in Ubuntu 8.04

  • Download the necessary packages from here install them using the dpkg command.
  • Uncompress the downloaded file
  • Open a terminal and cd to the directory and issue the command:
sudo dpkg -i *.deb

Install malayalam support for Debian GNU/Linux 4.0 and Ubuntu 7.10 from CDROM

  1. Download the Malayalam CD Image for Debian 4.0/IT@School 3.0 or that for Ubuntu 7.10u
  2. Burn the ISO to CD (choose the option burn from image in your cd burning application; on GNU/Linux systems, right click on the ISO file and choose 'write to disk' option)
  3. Open synaptic package manager (Desktop -> Administration -> Synaptic package manager)
  4. In synaptic edit menu, choose add cdrom
  5. Search for the package "ml-debian-patch" (for debian) or for "ml-ubuntu-patch" (for ubuntu) as the case may be
  6. Mark for installation
  7. Apply to start installing the application
  • If you prefer to use a terminal then
  1. Log in as root and give the following two commands
  2. apt-cdrom add
  3. apt-get install ml-debian-patch (for debian 4.0/ it@school gnu/linux 3.0 ) or apt-get install ml-ubuntu-patch (for ubuntu 7.10)

This will install few patches that fix the rendering issues in GNOME and OpenOffice and install the fonts Rachana, Meera and Suruma.

The CDROM also contain packages for phonetic input (Swanalekha and Mozhi). The package ml-phonetic will install SCIM and the phonetic malayalam input methods.

Download and watch the installation video here.

Fedora

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി സജ്ജീകരിയ്ക്കാനായി താഴെ കൊടുത്തിരിയ്ക്കുന്ന നിങ്ങളുടെ പതിപ്പിനനുയോജ്യമായ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu 
yum remove lohit-fonts-malayalam
yum install aspell-ml swanalekha-ml smc-fonts-malayalam xkeyboard-config dhvani

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ലളിതയും ZWNJ ചേര്‍ത്ത ഇന്‍സ്ക്രിപ്റ്റും ഇന്‍സ്റ്റാള്‍ ചെയ്യും. കൂടാതെ ധ്വനി ടെക്സ്റ്റ് ടു സ്പീച് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യും

From Internet

Debian (etch) /IT@School 3.0

deb http://download.savannah.gnu.org/releases/smc/debian etch main

എന്നൊരു വരി നിങ്ങളുടെ /etc/apt/sources.list ല്‍ ചേര്‍ത്തതിനു് ശേഷം താഴെ പറയുന്ന ആജ്ഞകള്‍ പ്രവര്‍ത്തിപ്പിയ്ക്കുക.

കുറിപ്പ്: ലെന്നിയോ സിഡ്ഡോ ഉപയോഗിയ്ക്കുന്നവര്‍ etch എന്നതിന് പകരം lenny അല്ലെങ്കില്‍ sid എന്ന് ചേര്‍ക്കുക. stable, testing, unstable എന്നീ പേരുകളും ഉപയോഗിയ്ക്കാവുന്നതാണു്.

# apt-get update
# apt-get install suruma dhvani-tts swanalekha 

കുറിപ്പ്: suruma എന്നതു് pango, icu എന്നീ ലൈബ്രറികളുടെ സുറുമയിട്ട പതിപ്പുകളും അതിനനുയോജ്യമായ അക്ഷരരൂപങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള കുറുക്കുവഴിയാണു്. ഇതു് ഐസ്‌വീസല്‍, ഓപ്പണ്‍ ഓഫീസ്, ജിഎഡിറ്റ് തുടങ്ങിയ പ്രയോഗങ്ങളില്‍ മലയാളം തെറ്റു് കൂടാതെ ഉപയോഗിയ്ക്കാന്‍ നിങ്ങളുടെ സിസ്റ്റത്തെ സജ്ജമാക്കുന്നു.

ഗ്രാഫിക്കല്‍ പാക്കേജ് മാനേജറായ സിനാപ്റ്റിക്കാണുപയോഗിയ്ക്കുന്നതെങ്കില്‍

http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക

Ubuntu 7.10

  1. The software repository for ubuntu will be available soon.

Enable Malayalam on Windows XP

Note: You need Windows XP Service Pack 2 or later to enable malayalam in your computer

  • control Panel-ലെ Regional Language Option'ല്‍ Language എന്ന Tab എടുത്ത് 'Install Files For Complex Script' എന്നു കാണിക്കുന്ന കോളം ടിക്ക് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.

Image:win1.png Win XP CD ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക.തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക

  • വീണ്ടും Controle Panel ലെ Reagional Language Tab- ല്‍ Deatils ബട്ടണ്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന Window-യില്‍ Add button ക്ലിക്ക് ചെയ്യുക.
  • Input Language ലിസ്റ്റില്‍ നിന്നും 'Malayalam (India) ' എന്ന ഭാഷ തിരഞ്ഞെടുക്കുക.

‌‌ Image:win2.png Image:win3.png Image:win4.png


ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും .


ഫോണ്ട് ഡൗണ്‍ലോഡ് , ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി

  • ഒരു Unicode font നിങ്ങളുടെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക.ഉദാ. Meera ( Download Malayalam unicode fonts)
  • ഡൗണ്‍ലോഡ് ചെയ്ത ഫോണ്ട് Control Panel-ലെ "Fonts” Directory യില്‍ Paste ചെയ്യുക.

ട്രാന്‍സ്​ലിറ്ററേഷന്‍

  • ട്രാന്‍സ് ലിറ്ററേഷന്‍ വഴി മലയാളം ഉപയോഗിക്കുന്നതിനായി വരമൊഴി/മൊഴി കീമാന്‍ ഉപയോഗിക്കുക.
  • To get phonetic keyboard in windows download and install mozi keyman


  • ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയായാല്‍ Taskbar-ല്‍ വലതു വശത്തായി മൊഴികീമാന്‍ ചിഹ്നം കാണാന്‍ സാധിക്കിം.അതില്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സിലിറ്ററേഷന്‍ Keyboard ആക്റ്റീവാക്കാം.

Enable Malayalam in Apple Mac

The website http://sites.google.com/site/macmalayalam/ contain resources for enabling malayalam in Mac.

This page contain information on how to enable malayalam on the latest version of IT@School GNU/Linux, Ubuntu (7.10), Debian GNU/Linux (Etch).   and Windows XP
The suruma patches for pango and openoffice, the malayalam unicode fonts and many software available in this site are from Swathantra Malayalam Computing Project
"http://www.malayalam.kerala.gov.in/index.php/EnableMalayalam" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍