(
പ്രധാനതാള്‍-ല്‍ നിന്നും തിരിച്ചു വിട്ടതു പ്രകാരം)
മലയാളം കമ്പ്യൂട്ടറിലൂടെ
കത്തെഴുതാന്‍, ആശയങ്ങള്‍പങ്കുവക്കാന്‍, എന്തിന് 'കൊച്ചുവര്‍ത്താനം' പറയാന്‍പോലും പലരും ഇന്ന് ആശ്രയിക്കുന്നത് കമ്പ്യൂട്ടറിനെയാണ്. എന്നാല്‍ ഇ.മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ഭാഷ പലര്‍ക്കും തടസ്സമാകാറുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തത് തന്നെ കാരണം. മലയാളത്തില്‍ ചിന്തിക്കുന്ന നമ്മള് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പ്രയാസം നേരിടുക സ്വാഭാവികമാണ്.
ഈ പ്രശ്നത്തെ മറികടക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. അതെ നമ്മുടെ കമ്പ്യൂട്ടറുകളും നമ്മെ പോലെ മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!
മലയാളം കമ്പ്യൂട്ടിങ്ങ് അവതരണം
Videos
മലയാളം കമ്പ്യൂട്ടിങ്ങ് ലേഖനങ്ങള്‍
മലയാളം കമ്പ്യൂട്ടിങ്ങ് വെബ് സുചിക
A Government of Kerala Initiative
|
Malayalam Keyboard
Download PDF
Using Malayalam Inscript Keyboard
ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BIS) പ്രസിദ്ധീകരിച്ച കരട് കീ ബോര്‍ഡ് ലേ ഔട്ട്
ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും bijusb@keralaitmission.org എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്
ജില്ലാ വിശേഷങ്ങള്‍
പരിശീലന പരിപാടികള്‍
- 08/07/2009 സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , അടൂര്‍
- 13/07/2009 ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ , ചിറ്റാര്‍
- 17/07/2009 ഏറത്ത് ഗ്രാമ പഞ്ചായത്ത്
- 20/07/2009 സെന്റ് ബനഡിക്ട് സ്കൂള്‍ തണ്ണിത്തോട്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്, നാറാണംമൂഴി സെന്റ് ജോസഫ് സ്കൂള്‍
- 22/07/2009 പള്ളിക്കല്‍ പഞ്ചായത്ത്
- 23/07/2009 റാന്നി ഗ്രാമപഞ്ചായത്ത്', റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, മൈലപ്ര സേക്രട്ട് ഹൈസ്കൂള്‍
- 24/07/09 ഗവ. ഹൈസ്കൂള്‍ , കിഴക്കുപുറം
- 27/07/09 എന്‍എസ്എസ് ഹൈസ്കൂള്‍ , കുന്നന്താനം
- 28/07/09 ഗവ. സ്കൂള്‍ , കല്ലൂപ്പാറ
- 29/07/09 മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, സീതത്തോട്
- 30/07/09 ഗവ. ഹൈസ്കൂള്‍ , കടമ്മനിട്ട
- 31/07/09 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഇലന്തൂര്‍
- 03/08/09 മൈലപ്ര ഗ്രാമപഞ്ചായത്ത്
- 04/08/09 പുല്ലൂപ്രം പി.സി. ഹൈസ്കൂള്‍ , റാന്നി
- 05/08/09 പ്രമാടം ഗ്രാമപഞ്ചായത്ത്
- 06/08/09 നേതാജി ഹൈസ്കൂള്‍ ,പ്രമാടം
- 07/08/09 കെ.ആര് .പി.എം. ഹൈസ്കൂള്‍ , സീതത്തോട്, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
- 08/08/09 കടമ്പനാട് ഗ്രാമ പഞ്ചായത്ത്
- 09/08/09 ഗവ.ഹൈസ്കൂള്‍ ,പുറമറ്റം
മലയാളഭാഷാ വാരാഘോഷം2009
മറ്റു പ്രവര്‍ത്തനങ്ങള്‍
കലാലയം
മലയാളം കമ്പ്യൂട്ടിംഗ് പ്രചാരണ പരിപാടികള്‍
ജില്ലാ വാര്‍ത്തകള്‍
യൂണികോഡ് അധിഷ്ഠിത മലയാളം കമ്പ്യൂട്ടിംഗ് സര്‍ക്കാര്‍ ആഫീസുകളില്‍ നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും ജില്ലാ കളക്ടറുടെ കത്തും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലിം യഥാസമയം എത്തിച്ചിട്ടുണ്ട്.
- മലയാളം കമ്പ്യൂട്ടിംഗ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ആഫീസുകളുടെ വിവരശേഖരണം പൂര്‍ത്തിയായി.80 വകുപ്പുകള്‍ /ഓഫീസുകളിലായി 344 കമ്പ്യൂട്ടറുകളില്‍ 232 എണ്ണം മലയാളം എനേബിള്‍ ചെയ്യണമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
- പ്രചരണ യോഗങ്ങളിലും പരിശീലന പരിപാടികളിലും ഉപയോഗിക്കുന്നതിനായി ഫ്ളക്സ് ബാനറുകളും പരിശീലിതര്ക്ക് നല്‍കാനായി റൈറ്റിംഗ് പാഡുകളും മലയാളം കമ്പ്യൂട്ടിംഗിന്റെയും അക്ഷയ പ്രവര്‍ത്തനങ്ങളുടെയും സന്ദേശമുള്ക്കൊള്ളിച്ച് തയാറാക്കിയിട്ടുണ്ട്.ആയവ പ്രാദേശിക പരിശീലന പരിപാടികളില്‍ ഉപയോഗിച്ചുവരുന്നു.
- 25 പഞ്ചായത്തുകളിലും 29 സ്കൂളുകളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
- പ്രാദേശിക യോഗം സംഘടിപ്പിച്ച് വീഡിയോ പ്രദര്‍ശനം,മലയാളം എനേബ്ലിംഗ് പരിശീലനം കിറ്റുകളുടെ വിതരണം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുകയാണ് ചെയ്തുവരുന്നത്.
_____________________________________________________________________________________________
________________________________________________________________________________________________
__________________________________________________________________________________________
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
ഈ വെബ്സൈറ്റിനെപ്പറ്റിയും ഇതിലുള്ള സോഫ്റ്റ്വെയറുകളെപ്പറ്റിയും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും response@keralaitmission.org എന്ന വിലാസത്തില്‍ അറിയിക്കുക.
Kerala State IT Mission
ICT Campus
Vellayambalam
Thiruvananthapuram 695 010
Ph: 0471 2726881
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 155300 (സിറ്റിസണ്‍ കോള്‍ സെന്റര്‍) എന്ന ഫോണ്‍നമ്പറില്‍ വിളിക്കുക.
Powered by
|